You Searched For "വി ഡി സതീശന്‍"

തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മതേതര കേരളമെന്ന് തല ഉയര്‍ത്തി പറയാന്‍ കഴിയണം; തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ 24 മണിക്കൂറിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും; കെ.പി.സി.സി പ്രസിഡന്റിനെ പേരാവൂരില്‍ ആര്‍ക്കും തോല്‍പ്പിക്കാനാകില്ല: വി ഡി സതീശന്‍
അച്ഛന്റെ ആഗ്രഹങ്ങള്‍ നടക്കണം; മുഖ്യമന്ത്രിയാകണമെന്നല്ല, കോണ്‍ഗ്രസിന് നല്ല റിസല്‍ട്ട് ഉണ്ടാകണമെന്നാണ് ആഗ്രഹം; പരിശ്രമത്തിന് ഫലം കണാണം എന്നാണ് ആഗ്രഹം;  പൊങ്കാലയിട്ട് വി ഡി സതീശന്റെ മകള്‍
ആരോഗ്യമന്ത്രിയുടേത് വെറും അഭിനയം; കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ല; സിപിഎം പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം; കള്ളപ്രചരണം തുടങ്ങിയത് സ്പീക്കറുമായി കൂടിയാലോചിച്ച ശേഷം; ആരോഗ്യ മന്ത്രിയുടെ പെടലി തിരിച്ചു എന്ന് പച്ചകള്ളം പറഞ്ഞ എം വി ഗോവിന്ദനെതിരെ കേസെടുക്കണം: വി ഡി സതീശന്‍
നികുതിപ്പണം ഉപയോഗിച്ച് തുടര്‍ഭരണം ഉറപ്പാക്കേണ്ട; ഡേറ്റ ചോര്‍ന്നതില്‍ മുഖ്യമന്ത്രിക്കും പങ്ക്; എല്ലാ ഔദ്യോഗികസംവിധാനങ്ങളും ദുരുപയോഗംചെയ്തു; കേസെടുത്ത് അന്വേഷണം നടത്തണം;  ഖജനാവില്‍ അഞ്ചുപൈസ ഇല്ലാത്തപ്പോഴും കോടികള്‍ ചെലവഴിച്ചാണ് തിരഞ്ഞെടുപ്പുപ്രവര്‍ത്തനം നടത്തുന്നത്: വി ഡി സതീശന്‍
സീറ്റുകിട്ടാത്തവര്‍ മറുകണ്ടം ചാടുമോ? താമരയോട് കൂട്ടുകൂടുമോ? പുതുയുഗ യാത്രയുടെ ശോഭ കെടുത്തി പൊട്ടിത്തെറി ഉണ്ടാകുമോ? കോണ്‍ഗ്രസിലെ ബുദ്ധിരാക്ഷസന്മാര്‍ ഒരുമുഴം മുമ്പേയെറിഞ്ഞു; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനം ഉടനില്ല; തിരഞ്ഞെടുപ്പ് സമിതിയോഗം മാറ്റി; കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹിയാത്ര വേണ്ടെന്നുവച്ചു; പയ്യെ തിന്നാന്‍ ഉറച്ച് സണ്ണി ജോസഫും സംഘവും
മറ്റൊരു കിണര്‍ഗോലു ഐറ്റം കൂടെ ഇന്ന് വെടി തീര്‍ന്നു!; പൊന്നാട അണിയിച്ച പാവപ്പെട്ട ഉമ്മ നല്‍കിയ പരാതി വായിച്ചുപോലും നോക്കാതെ കീറിക്കളയുന്ന വി.ഡി.സതീശന്‍: നികേഷ് കുമാറിന്റെ സോഷ്യല്‍ മീഡിയ ടീമിന്റെ കുപ്രചാരണം പൊളിച്ചടുക്കി കോണ്‍ഗ്രസ് സൈബര്‍ വിങ്; അപ്പോള്‍ അതും പൊളിഞ്ഞു, ഇനി കാവിലെ പാട്ട് മത്സരം ബാക്കിയുണ്ടെന്ന് പരിഹാസം; ക്യാപ്‌സ്യൂള്‍ കലഹം ഇങ്ങനെ
കോണ്‍ഗ്രസിനെ കൈവിട്ട് അഖില്‍ മാരാര്‍ ട്വന്റി 20യില്‍; ഞാന്‍ പോണോ വേണ്ടയോ എന്ന് ചിന്തിക്കേണ്ടത് കോണ്‍ഗ്രസായിരുന്നു: വി.ഡി.സതീശനെ വെല്ലുവിളിച്ച് സാബു ജേക്കബിന്റെ തണലില്‍ ബിഗ് ബോസ് ജേതാവ്; കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മാരാര്‍ വന്നാല്‍ കളി മാറുമോ?
കുറ്റ്യാടിയിലേത് സ്‌നേഹത്തള്ളൊന്നുമല്ല; അത്തരമൊരു സ്റ്റേജില്‍വെച്ച് അങ്ങനൊയൊരു ഉന്തുംതള്ളും ഉണ്ടാകാന്‍ പാടില്ലായിരുന്നു; ഷാഫി അങ്ങനെ പ്രകോപിതനാവാന്‍ പാടില്ലായിരുന്നു; മാധ്യമങ്ങള്‍ ചുറ്റുമുണ്ടെന്ന കാര്യം മറന്നു; മുല്ലപ്പള്ളി രാമചന്ദ്രന്‍
ഇടതുപക്ഷം ഇടതുപക്ഷമല്ലാതായി, വിഎസിന് നല്‍കിയ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് എനിക്കും നല്‍കി! ചുവപ്പ് വിട്ട് കൈപിടിച്ച് എ.സുരേഷ്; പാലക്കാട്ടെ പുതുയുഗ യാത്രയില്‍ ട്വിസ്റ്റ്; 13 വര്‍ഷത്തെ വേദനയ്ക്ക് കോണ്‍ഗ്രസ് മരുന്ന്; മലമ്പുഴയില്‍ യു.ഡി.എഫ്. സ്വതന്ത്രനായി മത്സരിക്കും? വിസ്മയങ്ങള്‍ തുടങ്ങുന്നതേയുള്ളു എന്ന് വി ഡി സതീശന്‍
ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ ഉരുണ്ടുകളിക്കുന്നു; സത്യവാങ്മൂലം തിരുത്താന്‍ തെരഞ്ഞെടുപ്പ് കഴിയാന്‍ സര്‍ക്കാര്‍ കാത്തിരിക്കുന്നു; യുവതീ പ്രവേശനത്തെ പിന്തുയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും വി.ഡി. സതീശന്‍
തോറ്റാല്‍ പിന്നെ പദവിയില്ല; സീറ്റ് മോഹികള്‍ക്ക് വെള്ളിടി; മാറി നില്‍ക്കുന്നവര്‍ക്ക് പരിഗണന; ഇത്തവണ കളിക്കുന്നത് വിജയസാധ്യത നോക്കി മാത്രം! സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയാല്‍ ഔട്ട്; ഈ മാസം 20 മുതല്‍ സംസ്ഥാന വ്യാപകമായി ഭവനസന്ദര്‍ശനം; കേരളം പിടിക്കാന്‍ കോണ്‍ഗ്രസിന്റെ വമ്പന്‍ പ്ലാന്‍
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിലപാട് തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം; സത്യവാങ്മൂലം തിരുത്തുന്ന കാര്യത്തില്‍ തീരുമാനമില്ല, പക്ഷേ അയ്യപ്പ ഭക്തരുടെ വോട്ട് വേണം; സര്‍ക്കാറിന്റെ അഴകൊഴമ്പന്‍ സമീപനം; സി.പി.എമ്മിനെ പരിഹസിച്ച് വി.ഡി. സതീശന്‍